Surprise Me!

First Train from Kerala arrived at Jagannath Pur Station in Ganjam | Oneindia Malayalam

2020-05-03 97 Dailymotion

കേരളത്തിൽ നിന്നും പുറപ്പെട്ട ആദ്യ ട്രെയിൻ ഒഡീഷയിലെത്തി

അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നും പുറപ്പെട്ട ആദ്യ ട്രെയിൻ ഒഡീഷയിലെത്തി. വെള്ളിയാഴ്ച്ച രാത്രി ആലുവയിൽ നിന്നും 1140 യാത്രക്കാരുമായി പുറപ്പെട്ട ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. തൊഴിലാളികളെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കുകയും ചെയ്തു.

Buy Now on CodeCanyon